പുതുവത്സര ദിനം; കുവൈത്തിൽ നാല് ദിവസം അവധി

  • 20/11/2023



കുവൈറ്റ് സിറ്റി : ഡിസംബർ 31 ഞായറാഴ്ച കുവൈത്തിൽ വിശ്രമ ദിനമായി പ്രഖ്യാപിച്ഛ് മന്ത്രിസഭ, ഇന്ന് തിങ്കളാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം, ഇതോടെ ഡിസംബർ 29 വെള്ളിയാഴ്ചമുതൽ ജനുവരി 1 വരെ  കുവൈത്തിൽ എല്ലാ മന്ത്രാലയങ്ങൾക്കും ഏജൻസികൾക്കും സ്ഥാപനങ്ങൾക്കും തുടർച്ചായി നാല് ദിവസത്തെ അവധി ലഭിക്കും.

Related News