സൗത്ത് സുർറ സ്കൂളിന് മൂന്നിൽ സംഘർഷം; അറസ്റ്റ്

  • 20/11/2023



കുവൈത്ത് സിറ്റി: ഒരു സ്കൂളിന് മുന്നിൽ വഴക്കും തമ്മിൽ തല്ലും ഉണ്ടാക്കിയവർ അറസ്റ്റിൽ. ചില സോഷ്യൽ മീഡിയ സൈറ്റുകളിൽ പ്രചരിച്ച ഒരു വീഡിയോ ക്ലിപ്പുമായി ബന്ധപ്പെട്ടാണ് പ്രതികൾ പിടിയിലായത്. പ്രതികളിലൊരാൾ വിദ്യാർത്ഥികളുടെ ഇടയിലേക്ക് വാഹനം ഓടിച്ചുകയറ്റുകയായിരുന്നു, ഇവരെ തുടർ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തു.

Related News