ഫർവാനിയ, ജലീബ് അൽ-ഷുയൂഖ് എന്നിവിടങ്ങളിൽ സുരക്ഷാ പരിശോധന, 263 പ്രവാസികൾ അറസ്റ്റിൽ

  • 21/11/2023

 

കുവൈറ്റ് സിറ്റി : സെർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റും  സംയുക്ത ത്രികക്ഷി സമിതിയും സംയുക്തമായി നടത്തിയ പരിശോധനയിൽ ഫർവാനിയ, ജലീബ് അൽ-ഷുയൂഖ്, അംഘറ മേഖലകളിൽ താമസ, തൊഴിൽ നിയമം ലംഘിച്ച 160 പേരെയും, അൽ-മുത്‌ലയിൽ  കെട്ടിട നിർമ്മാണ സാമഗ്രികൾ വിറ്റ 103 പേരെയും ഉൾപ്പടെ നിയമ ലംഘനം നടത്തിയ 263 പ്രവാസികളെ അറസ്റ്റ് ചെയ്തു. ഇവരെ തുടർ നടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി

Related News