മിഷ്റഫ് മേഖലയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി

  • 22/11/2023



കുവൈത്ത് സിറ്റി: മിഷ്റഫ് മേഖലയിലെ വീട്ടുവളപ്പിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. സുരക്ഷാ, അന്വേഷണ, ഫോറൻസിക് ഉദ്യോഗസ്ഥർ ഉടൻ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.

Related News