കന്യാകുമാരി സ്വദേശിനി കുവൈത്തിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു

  • 26/11/2023

 

കുവൈറ്റ് സിറ്റി : കന്യാകുമാരി സ്വദേശിനി കുവൈത്തിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു, കന്ന്യാകുമാരി ജില്ലായിലെ മുക്കം ബാലം കോവിൽ സ്ട്രീറ്റിൽ ലീല (60) ഹൃദയസ്ഥംഭനത്തെ തുടർന്ന് കുവൈറ്റിൽ മരണപ്പെട്ടു. മക്കൾ ദിനേശ് കുമാർ , സതീഷ് കുമാർ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുവാനുള്ള നടപടിക്രമങ്ങൾ ഒഐസിസി കെയർ ടീം ന്റെ നേതൃത്വത്തിൽ പുരോഗമിക്കുന്നു .

Related News