ചാലക്കുടി സ്വദേശിനി കുവൈത്തിൽ മരണപ്പെട്ടു

  • 26/11/2023

 

കുവൈത്ത് സിറ്റി : ചാലക്കുടി സ്വദേശിനി കുവൈത്തിൽ മരണപ്പെട്ടു,  ചാലക്കുടി കുറ്റിക്കാട് ഇരിഞ്ഞാലക്കുട രൂപത സ്വദേശിനി ജോളി ജോസഫ് കാവുങ്ങൽ (48) ആണ് താമസസ്ഥലത്ത് മരണപ്പെട്ടത്. ദാർ അൽ ഷിഫാ  ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് ആയി ജോലി ചെയ്ത് വരികയായിരുന്നു. SMCA സജീവ അംഗവും, സാൽമിയ സെന്റ് തെരേസ അംഗവുമായിരുന്നു.  ഇവരുടെ കുടുംബം നാട്ടിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു.

Related News