അടിയന്തര ആരോഗ്യപ്രശ്നത്തെ തുടർന്ന് കുവൈറ്റ് അമീറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരം

  • 29/11/2023

 

കുവൈറ്റ് സിറ്റി : അമീർ ഷെയ്ഖ് നവാഫ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹിനെ അടിയന്തര ആരോഗ്യപ്രശ്നത്തെ തുടർന്നാണ്  ഇന്ന് രാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് അമീരി ദിവാൻ കാര്യ മന്ത്രി ഷെയ്ഖ് മുഹമ്മദ് അബ്ദുല്ല അൽ മുബാറക് അൽ സബാഹ് പറഞ്ഞു. ആവശ്യമായ ചികിത്സയും വൈദ്യപരിശോധനയും നടത്തി, അമീറിന്റെ ആരോഗ്യനില സുസ്ഥിരമാണെന്നും അറിയിച്ചു.

Related News