എറണാകുളം സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

  • 05/12/2023

 

കുവൈറ്റ് സിറ്റി : എറണാകുളം പള്ളിക്കര സ്വദേശി അഞ്ചേരിൽ വീട്ടിൽ പ്രദീപ് പോൾ (42) കുവൈത്തിൽ മരണപ്പെട്ടു. ഹൃദയാഘാതത്തെത്തുടർന്ന് ഫർവാനിയ ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് മരണം.  കുവൈത്ത് എക്സൈറ്റ് അൽഗാനിം കമ്പനിയിൽ ജീവനക്കാരനായിരുന്നു. ഭാര്യ റിന്റു കുവൈത്ത് ഫർവാനിയ ആശുപത്രിയിൽ നഴ്സാണ്. മക്കൾ: പോൾ, ഹെൻട്രി. മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി.

Related News