കബ്‍ദ് റോ‍ഡിൽ വാഹനാപകടം; ഒരു മരണം

  • 19/12/2023


കുവൈത്ത് സിറ്റി: കബ്‍ദ് റോ‍ഡിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. ചൊവ്വാഴ്ച രാവിലെ, കബ്ദ് റോഡിൽ വാഹനം മറിഞ്ഞതായി കബ്ദ് സെന്റർ ഫയർ ബ്രിഗേഡിൽ വിവരം ലഭിക്കുകയായിരുന്നു. ബന്ധപ്പെട്ട അതോറിറ്റികൾ കൂടുതൽ അന്വേഷണം നടത്തുന്നുണ്ട്.

Related News