കുവൈത്തിന്റെ പുതിയ അമീർ സത്യപ്രതിജ്ഞചെയ്തു

  • 20/12/2023

 

കുവൈറ്റ് സിറ്റി : കുവൈത്തിന്റെ പതിനേഴാമത് അമീറായി ഹിസ് ഹൈനസ് ഷെയ്ഖ് മിഷാൽ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് സത്യപ്രതിജ്ഞ ചെയ്തു. രാജ്യത്തിന്റെ അമീറായി ഭരണഘടനാ സത്യപ്രതിജ്ഞ ചെയ്യുന്നതിനായി അമീർ ഇന്ന് ബുധനാഴ്ച ദേശീയ അസംബ്ലിയിൽ എത്തി നടപടിക്രമങ്ങളിൽ പങ്കെടുത്തു.

Related News