കുവൈത്ത് മന്ത്രിസഭ രാജിവെച്ചു

  • 20/12/2023



കുവൈറ്റ് സിറ്റി : ഹിസ് ഹൈനസ് അമീർ ഷെയ്ഖ് മിഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹ് ഇന്ന് രാവിലെ സെയ്ഫ് പാലസിൽ പ്രധാനമന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിനെ സ്വീകരിച്ചു, അവിടെവച്ചാണ് അദ്ദേഹം സർക്കാരിന്റെ രാജിക്കത്ത് അമീറിന് സമർപ്പിച്ചത്. കുവൈത്തിന്റെ പുതിയ അമീറായി ഷെയ്ഖ് മിഷാൽ അൽ അഹ്മദ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ഉടൻ തന്നെയാണ് സർക്കാരിന്റെ രാജി സമർപ്പിച്ചത്.

Related News