കുവൈറ്റ് അമീറിന് ആശംസകൾ നേർന്ന് നരേന്ദ്രമോദി

  • 21/12/2023


കുവൈറ്റ് സിറ്റി : കുവൈറ്റിന്റെ പുതിയ അമീറായി ചുമതലയേറ്റ ഹിസ് ഹൈനസ് ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിനെ ഇന്ത്യൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. "കുവൈറ്റിന്റെ അമീറായി ചുമതലയേറ്റ ഹിസ് ഹൈനസ് ഷെയ്ഖ് മെഷാൽ അൽ-അഹമ്മദ് അൽ-ജാബർ അൽ-സബാഹിന് അഭിവാദ്യങ്ങളും അഭിനന്ദനങ്ങളും. വരും വർഷങ്ങളിൽ ഞങ്ങളുടെ ബന്ധം കൂടുതൽ ദൃഢമാകുമെന്നും കുവൈറ്റിലെ ഇന്ത്യൻ സമൂഹം സമൃദ്ധമായി തുടരുമെന്നും ആത്മവിശ്വാസമുണ്ട്". എക്സ് പ്ലാറ്റ്‌ഫോമിലെ ട്വീറ്റ് സന്ദേശത്തിൽ മോദി പറഞ്ഞു.

Related News