സഹൽ ആപ്പിൽ പ്രവാസികൾക്കായി പുതിയ സേവനം ആരംഭിച്ചു

  • 05/02/2024



കുവൈത്ത് സിറ്റി: സഹൽ ആപ്പിൽ പ്രവാസികൾക്കായി പുതിയ സേവനം കൊണ്ട് വന്ന് കുവൈത്ത്. ഡിജിറ്റൽ പരിവർത്തന പ്രക്രിയയുടെ ഭാഗമായി താമസക്കാർക്ക് ഇനി സഹൽ ആപ്ലിക്കേഷനിൽ രാജ്യത്ത് നിന്ന് യാത്ര ചെയ്യുന്നതിന് മുമ്പ് സാമ്പത്തിക കുടിശ്ശികയെ കുറിച്ച് അന്വേഷിക്കാൻ ആഭ്യന്തര മന്ത്രാലയം സേവനം ആരംഭിച്ചിട്ടുണ്ട്. ഈ ഓപ്ഷൻ വഴി പ്രവാസികൾക്ക് കുവൈത്തിൽ നിന്ന് യാത്ര ചെയ്യുന്നതിന് മുമ്പ് ഏതെങ്കിലും കടബാധ്യത ഉണ്ടോയെന്ന് പരിശോധിക്കാം.

Related News