ഇന്ത്യൻ അംബാസിഡർ കുവൈറ്റ് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

  • 06/02/2024

 


കുവൈറ്റ് സിറ്റി : ഇന്ത്യൻ അംബാസിഡർ ഡോ. ആദർശ് സ്വൈക കുവൈറ്റ് ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഹിസ് എക്സലൻസി അംബാസഡർ ഷെയ്ഖ് ജറാഹ് ജാബർ അൽ-അഹമ്മദ് അൽ-സബാഹുമായി കൂടിക്കാഴ്ച നടത്തി. ഉഭയകക്ഷി ബന്ധങ്ങളും സംയുക്ത പ്രശ്‌നങ്ങളും, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുന്നതിനെ കുറിച്ചും മന്ത്രി ചർച്ച നടത്തി.

Related News