കുവൈത്തിൽ ശക്തമായ സുരക്ഷാ പരിശോധനകൾ തുടരുന്നു; ഒരാഴ്ചക്കിടെ അറസ്റ്റിലായത് 681 പ്രവാസികൾ

  • 07/02/2024



കുവൈറ്റ് സിറ്റി : റെസിഡൻസിയും തൊഴിൽ ചട്ടങ്ങളും ലംഘിച്ചതിന് 681 പ്രവാസികൾ ഒരാഴ്ചയ്ക്കുള്ളിൽ അറസ്റ്റിലായതായി ആഭ്യന്തര മന്ത്രാലയത്തിൻ്റെ സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തി. രാജ്യവ്യാപകമായി നടത്തിയ വ്യാപകമായ സുരക്ഷാ ഓപ്പറേഷനുകൾക്കിടെയാണ് ഇവരെ പിടികൂടിയതെന്ന് ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയ വ്യക്തമാക്കി.

Related News