മാർച്ച് 11 തിങ്കളാഴ്ച വിശുദ്ധ റമദാൻ മാസം ആരംഭിക്കുമെന്ന് അൽ അജ്‍രി സയന്റിഫിക്ക് സെന്റർ

  • 09/02/2024


കുവൈത്ത് സിറ്റി: ഷബാൻ മാസം ഫെബ്രുവരി 11 ന് ആരംഭിക്കുമെന്നും 29 ദിവസമാണ് ഇത് നീണ്ടു നിൽക്കുകയെന്നും അൽ അജ്‍രി സയന്റിഫിക്ക് സെന്റർ അറിയിച്ചു. മാർച്ച് 11 തിങ്കളാഴ്ച ആയിരിക്കും വിശുദ്ധ റമദാൻ മാസത്തിൻ്റെ തുടക്കം. അനുഗ്രഹീതമായ റമദാൻ മാസത്തിലെ ചന്ദ്രക്കല 12 മിനിറ്റ് മാത്രം ശേഷിക്കുന്നതിനാൽ കാണാൻ പ്രയാസമാണ്. വിശുദ്ധ റമദാൻ മാസത്തിലെ ആദ്യ ദിവസം പ്രാർത്ഥനയ്ക്കുള്ള സമയം കൃത്യം 5:45 ന് ആയിരിക്കും. മഗ്‌രിബ് പ്രാർത്ഥനയുടെ സമയം 5:53 ന് ആയിരിക്കുമെന്നും അജ് അജ്‍രി സയന്റിഫിക്ക് സെന്റർ അറിയിച്ചു.

Related News