റിമോട്ട് നിയന്ത്രിത കുവൈത്ത് അന്തർവാഹിനി; വിജയകരമായി പരീക്ഷിച്ചു

  • 11/02/2024


കുവൈത്ത് സിറ്റി: അൽ ഖിറാൻ തീരത്ത് കുവൈത്തിലെ ആദ്യത്തെ റിമോട്ട് കൺട്രോൾ അന്തർവാഹിനി കുവൈത്ത് ഡൈവിംഗ് ടീം വിജയകരമായി പരീക്ഷിച്ചു. നാഷണൽ ബാങ്ക് ഓഫ് കുവൈത്ത് ബോട്ടിൽ കുവൈത്ത് യൂണിവേഴ്സിറ്റിയിലെ എൻജിനീയറിങ് ആൻഡ് പെട്രോളിയം കോളേജിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ വിദ്യാർത്ഥികൾക്കുള്ള എഞ്ചിനീയറിംഗ് ഡിസൈൻ പ്രോജക്ട് ആയിരുന്നു ഇത്.

Related News