ഇക്കോണമി ടിക്കറ്റ് എടുത്ത് ബിസിനസ്സ് ക്‌ളാസിൽ യാത്ര ചെയ്ത് പ്രവാസി; ഉദ്യോഗസ്ഥരിൽനിന്നും പിഴ ഈടാക്കി കുവൈറ്റ് എയർവേസ്

  • 21/02/2024

 


കുവൈറ്റ് സിറ്റി : ഇക്കോണമി ടിക്കറ്റ് എടുത്ത് ബിസിനസ്സ് ക്‌ളാസിൽ യാത്ര ചെയ്ത് പ്രവാസി, തുടർന്ന് ഉദ്യോഗസ്ഥരിൽനിന്നും പിഴ ഈടാക്കി കുവൈറ്റ് എയർവേസ്, പാരീസിൽ നിന്ന് വരികയായിരുന്ന കുവൈറ്റ് എയർവേയ്‌സ് വിമാനത്തിലെ ഒരു യാത്രക്കാരനായ അറബ് പ്രവാസിയും ഭാര്യയും ഇക്കണോമി ക്ലാസിൽ നിന്ന് ബിസിനസ് ക്ലാസിലേക്ക് മാറി ഇരുന്നത് ശ്രദ്ധയിൽപെട്ട എയർ ഹോസ്റ്റസ് ടിക്കറ്റ് പരിശോധിച്ചപ്പോളാണ് കാര്യം വ്യക്തമായത്. തുടർന്ന് നടത്തിയ അന്യോഷണത്തിൽ ക്ലാസ്സ് മാറി ഇരിക്കാൻ അനുവദിച്ച ഫ്ലൈറ്റ് ഉദ്യോഗസ്ഥരിൽനിന്നും ടിക്കറ്റിന്റെ ചാർജ് ഈടിക്കിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

Related News