മെഡക്‌സ് സെയ്ൻ മെഡിക്കൽ കെയർ ഉദ്ഘാടനം വ്യാഴാഴ്ച

  • 21/02/2024



കുവൈത്ത് സിറ്റി: പ്രമുഖ ആരോഗ്യസേവന ദാതാക്കളായ മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ് കുവൈത്തിൽ രണ്ടാമത്തെ ബ്രാഞ്ച് ആരംഭിക്കുന്നു. അബു ഹലീഫയിൽ മെഡക്‌സ് സെയ്ൻ മെഡിക്കൽ കെയർ നാളെ ഫെബ്രുവരി  22 വ്യാഴാഴ്ച   മുതൽ പ്രവർത്തനം ആരംഭിക്കുമെന്ന് മെഡക്‌സ് ഗ്രൂപ്പ് പ്രസിഡൻ്റും സി.ഇ.ഒയുമായ വി.പി.മുഹമ്മദ് അലി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. വൈകീട്ട് 3.30നാണ് ഉദ്ഘാടനം.

Related News