കുവൈത്തിൽ ഏപ്രിൽ 4 പൊതു അവധി

  • 01/04/2024



കുവൈറ്റ് സിറ്റി : 2024 ഏപ്രിൽ 4 വ്യാഴാഴ്ച സര്‍ക്കാര്‍, അർദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക്  അവധിയായി കുവൈറ്റ് കാബിനറ്റ് അംഗീകരിച്ചു. വരാനിരിക്കുന്ന ദേശീയ അസംബ്ലി തെരഞ്ഞെടുപ്പിൽ സർക്കാർ ജീവനക്കാർക്ക് സൗകര്യപ്രദമായി വോട്ട് ചെയ്യാനുള്ള അവസരം ഒരുക്കുക എന്നതിനാലാണ്  ഈ തീരുമാനം. ഇതോടെ വാരാന്ത്യ അവധിയും കൂടി ചേര്‍ത്ത് മൂന്ന് ദിവസം അവധി ലഭിക്കും.

Related News