2,275 പേരെ കുവൈത്തിൽനിന്ന് ഉടൻ നാടുകടത്തും

  • 01/04/2024

 


കുവൈറ്റ് സിറ്റി :ആഭ്യന്തര മന്ത്രാലയത്തിലെ നാടുകടത്തൽ വകുപ്പ് മാർച്ചിൽ ഏകദേശം 2,275 പുരുഷന്മാരെയും സ്ത്രീകളെയും നാടുകടത്തുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി. രാജ്യത്തിൻ്റെ നിയമങ്ങളുടെയും ചട്ടങ്ങളുടെയും വ്യത്യസ്ത ലംഘനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിൻ്റെ വിവിധ മേഖലകളിൽ നിന്ന് ഈ പ്രവാസികളെ നാടുകടത്താനായി റഫർ ചെയ്തു. നാടുകടത്താനായി 1,469 പുരുഷന്മാരെയും 806 സ്ത്രീകളെയും നടപടിക്രമങ്ങൾ എത്രയും വേഗം പൂർത്തിയാക്കിയതായി പ്രതിമാസ സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തി.

Related News