ഏപ്രിൽ 4 വ്യാഴാഴ്ച പൊതു അവധി; കുവൈറ്റ് കാബിനറ്റ്

  • 02/04/2024


 കുവൈറ്റ് സിറ്റി : ഇന്ന് (ചൊവ്വാഴ്‌ച) രാവിലെ ചേർന്ന മന്ത്രിസഭാ യോഗത്തിൽ, ഏപ്രിൽ 4 വ്യാഴാഴ്ച എല്ലാ മന്ത്രാലയങ്ങൾ, സർക്കാർ ഏജൻസികൾ, പൊതു സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. ദേശീയ തിരഞ്ഞെടുപ്പ് സുഗമമാക്കുന്നതിന് 2024-ലെ ഡിക്രി നമ്പർ 29 പുറപ്പെടുവിക്കുന്നതിനാൽ വ്യാഴാഴ്ച വിശ്രമദിനമായി കണക്കാക്കും.

Related News