കൊല്ലം സ്വദേശി കുവൈത്തിൽ മരണപ്പെട്ടു

  • 08/04/2024

 

കുവൈറ്റ് സിറ്റി : കൊ​ല്ലം പ​ത്ത​നാ​പു​രം സ്വ​ദേ​ശി മാ​ത്യു വ​ർ​ഗീ​സ് (73) കുവൈത്തിൽ മരണപ്പെട്ടൂ . അദാൻ ഹോസ്പിറ്റിലിൽ ചികിൽസയിൽ ഇരിക്കെയാണ് മരണം.  കുവൈത്തിൽ  മാ​ത്യു വ​ർ​ഗീ​സ് അ​ൽ​ഗാ​നിം ക​മ്പ​നി​യി​ൽ പ്രൊ​ജ​ക്ട് മാ​നേ​ജ​രായി ജോലി ചെയ്തുവരികയായിരുന്നു.

Related News