ഭക്ഷണത്തിന്റെ അളവിൽ തട്ടിപ്പ് , സാല്മിയയിലെ റെസ്റ്റോറൻ്റുകൾക്കെതിരെ നടപടി

  • 18/04/2024


കുവൈത്ത് സിറ്റി: പാചകം ചെയ്തതിന് ശേഷം ഗ്രിൽ പാനിൻ്റെ ഭാരം മനഃപൂർവ്വം കുറയ്ക്കുന്ന റെസ്റ്റോറൻ്റുകൾക്ക് നടപടി. മൂന്ന് നിയമലംഘനങ്ങളാണ് സാൽമിയ സെൻ്ററിലെ കൊമേഴ്‌സ്യൽ കൺട്രോൾ ഇൻസ്‌പെക്ടർമാർ രേഖപ്പെടുത്തിയതതെന്ന് വാണിജ്യ വ്യവസായ മന്ത്രാലയം അറിയിച്ചു. നിയമലംഘകർക്കെതിരെയുള്ള നടപടികൾ പൂർത്തിയായെന്നും വാണിജ്യ മന്ത്രാലയം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു.

Related News