കുവൈത്ത് തീപിടിത്തം: മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് അമീർ

  • 14/06/2024

 


കുവൈത്ത് സിറ്റി: കുവൈത്തിലെ മംഗഫിൽ ഉണ്ടായ ദാരുണമായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം വിതരണം ചെയ്യാൻ അമീർ നിർദ്ദേശം നൽകി. തീപിടുത്തത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് പിന്തുണയും സഹായവും നൽകാൻ കുവൈത്ത് സർക്കാർ എല്ലാ ഇടപെടലുകളും നടത്തുന്നുണ്ട്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബത്തിനൊപ്പം കുവൈത്ത് ഉണ്ടാകുമെന്നും എല്ലാ സഹായങ്ങളും നൽകുമെന്നും അമീർ വ്യക്തമാക്കി.

Related News