സ്വകാര്യ ഭവന ബേസ്മെൻ്റുകൾ വെയർഹൗസുകളാക്കി മാറ്റാൻ അനുവദിക്കില്ല; കുവൈറ്റ് മുനിസിപ്പാലിറ്റി

  • 23/06/2024കുവൈറ്റ് സിറ്റി : സ്വകാര്യ ഭവന ബേസ്മെൻ്റുകൾ വെയർഹൗസുകളാക്കി മാറ്റാൻ അനുവദിക്കില്ലന്ന് കുവൈറ്റ് മുനിസിപ്പാലിറ്റി നിക്ഷേപങ്ങളുടെയും വാണിജ്യ സ്വത്തുക്കളുടെയും ബേസ്‌മെൻ്റുകൾ ഒഴിഞ്ഞതിന് ശേഷം വീടിൻ്റെ ബേസ്‌മെൻ്റുകൾ വാടകക്ക് കൊടുക്കാനുണ്ടെന്ന പരസ്യങ്ങൾ മുനിസിപ്പാലിറ്റി നിരീക്ഷിച്ചു. ഇത് അപകടകരമാണെന്നും അത് പിഴ ഈടാക്കാൻ ഇടയാക്കുമെന്നും ഉടമകൾക്ക് മുന്നറിയിപ്പ് നൽകി.

Related News