ത്രിശൂർ സ്കൂൾ ഓഫ് ഡ്രാമ യിലെ പ്രൊഫസർ ശ്രീജിത്ത് രമണൻ ഫ്യൂചേർ ഐ തീയേറ്റർ അംഗങ്ങൾക്കൊപ്പം നിങ്ങളോട് സംവദിക്കുന്നു.

  • 27/04/2020

പ്രിയപ്പെട്ടവരേ … .
നമ്മളെല്ലാവരും ഒരു വല്ലാത്ത പരീക്ഷണ കാലഘട്ടത്തിൽ കൂടി കടന്നു പോകുകയാണ്. ഇതിനിടയിലും ഒരു പാട് കലാകാരന്മാർ തങ്ങളുടെ സർഗ്ഗ പ്രക്രിയകൾ തുടരുന്നുണ്ട് .
കുവൈറ്റ് ഫ്യൂചേർ ഐ തീയേറ്റർ അത്തരത്തിൽ ഒരു പുതിയ വിഷയവുമായി നിങ്ങൾക്ക് മുന്നിൽ എത്തുകയാണ്. ത്രിശൂർ സ്കൂൾ ഓഫ് ഡ്രാമ യിലെ പ്രൊഫസർ ശ്രീജിത്ത് രമണൻ ഫ്യൂചേർ ഐ തീയേറ്റർ അംഗങ്ങൾക്കൊപ്പം നിങ്ങളോട് സംവദിക്കുന്നു.


വിഷയം: കാർഷിക നാടക വേദിയും ജീവിതവും. ചില ലോക് ഡൗൺ ചിന്തകള്.
ഡേറ്റ്: 29/4/2020
സമയം: 7.00 Pm (Kwt) . 9.30 Pm (IST)
Please follow us on Face book.

https://www.facebook.com/Unni.kaimal

Related News