കുവൈത്ത് : കുവൈത്തിലും ഇതര ഗൾഫ് രാജ്യങ്ങളിലും കോവിഡ് പടർന്ന സാഹചര്യത്തിൽ പ്രവാസികൾ പുലർത്തേണ്ട പ്രത്യേക ശ്രദ്ധയെക്കുറിച്ചു കെ കെ എം എ കൗൺസിലിംഗ് വിഭാഗം ബോധവത്കരണ ക്ലാസ് സംഘടിപ്പിക്കുന്നു . പ്രശസ്ത ഹൃദ്രോഗ വിദഗ്ധനും കോഴിക്കോട് മെട്രോ ഇന്റർനാഷണൽ കാർഡിയാക് സെന്റര് മേധാവിയുമായ ഡോ മുസ്തഫ ബുധനാഴ്ച ഉച്ചക് കുവൈറ്റ് സമയം ഒരുമണി ഇന്ത്യൻ സമയം മൂന്നരക് ഏതു സംബന്ധിച്ച ഓൺലൈൻ ക്ലാസ് നൽകും. സൂം വീഡിയോ കോൺഫെറെൻസിങ് വഴിയോ kkma.news എന്ന ഫേസ്ബുക് അക്കൗണ്ടിലൂടെയോ തത്സമയം ഡോക്ടറുമായി സംവദിക്കാം. Zoom Meeting ID: 819 8509 6742 Password : 95575. പ്രഭാഷണത്തിനു ശേഷം സംശയങ്ങൾക്ക് ഡോ മുസ്തഫ മറുപടി നൽകും
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?