കുവൈറ്റ് സിറ്റി : കോവിഡ് ചികിത്സയിലിരുന്ന കണ്ണൂർ സ്വദേശി മരണപ്പെട്ടു. കണ്ണൂർ ,മേലെചൊവ്വ MRC Road ,സ്വദേശി അനൂപ്ആണ് മരിച്ചത്. അൻപത്തി ഒന്ന് വയസ്സായിരുന്നു . സ്വകാര്യ കമ്പനിയിൽ ടെക്‌നീഷ്യൻ ആയി രുന്നു . പത്താം തിയ്യതി മുതൽ അദാൻ ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികത്സയിലായിരുന്നു , പതിനഞ്ചു വർഷമായി കുവൈറ്റിൽ ഉണ്ട്. പരേതനായ അണി മൽ കരുണാകരന്റെയും പുത്തൻപുരയിൽ ലീല യുടെയും മകനാണ് .ഭാര്യ ജിഷ , മകൾ പൂജ, അശ്വതി . ഫ്രെണ്ട്സ് ഓഫ് കണ്ണൂർ അംഗമാണ്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?