ഗർഭിണിയുടെ യാത്ര മുടങ്ങിയ സംഭവം: ടിക്കറ്റും യാത്ര സൗകര്യവും ഒരുക്കും; ടി .സിദ്ദിഖ്

  • 21/05/2020

കോഴിക്കോട് : വന്ദേ ഭാരത് മിഷനിൽ നാട്ടിൽ പോകാൻ കഴിയാതിരുന്ന കാസറഗോഡ് തൃക്കരിപ്പൂർ സ്വാദേശി അബ്ദുല്ലക്കും ഏഴ് മാസം ഗർഭിണിയായ ഭാര്യക്കും ആശ്വസമായി ഡിസിസി പ്രസിഡന്റ്‌ ടി സിദ്ധിഖ്, യാത്ര ടിക്കറ്റും യാത്ര സൗകര്യവും ഒരുക്കുമെന്നു അദ്ദേഹം ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് അറിയിച്ചത്.

മുൻഗണന പട്ടികയിൽ ഇടം നേടുന്നതിനു അർഹതയുണ്ടെന്നും ഇത് ചൂണ്ടിക്കാണിച്ചതിനെത്തുടർന്ന് തങ്ങളുടെ യാത്രക്കുള്ള രജിസ്‌ട്രേഷൻ എംബസ്സി റദ്ദാക്കുകയും ചെയ്തുവെന്നും ഇവർ പറയുന്നു. കഴിഞ്ഞ ദിവസം പുറപ്പെട്ട തിരുവനന്തപുരം വിമാനത്തിൽ സീറ്റ് ഉണ്ടായിട്ടും സീറ്റ് നൽകാതെ നാലാം തവണയും ഗർഭിണിയെയും ഭർത്താവിനെയും മടക്കി അയച്ചതിനാൽ പ്രവാസികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി.

ടി .സിദ്ദിഖിൻറെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം..

Related News