അടൂർ സ്വദേശി മരണപ്പെട്ടു.

  • 03/06/2020

കുവൈറ്റ് സിറ്റി : അടൂർ ഏഴം കുളം എടുമൺ ഇടത്തറ പള്ളിക്കൽ തെക്കേതിൽ ജോർജ്ജ്‌ (51) ആണു കോവിഡ്‌ ചികിൽസയിലായിരിക്കെ ഇന്ന് മരണമടഞ്ഞത്‌. 18 വർഷമായി കുവൈത്തിൽ പ്രവാസിയായ ഇദ്ധേഹം അൽഘാനിം ഇന്റർ നാഷനൽ കമ്പനിയിൽ ടെക്നിഷ്യൻ ആയി ജോലിചെയ്ത്‌ വരികയായിരുന്നു. ഭാര്യ ജൂലി ജോർജ്ജ്‌. മക്കൾ അലക്സ്‌. അലൻ.

Related News