ചെങ്ങന്നൂർ പുത്തൻകാവ്​ സ്വദേശി മരണപ്പെട്ടു.

  • 03/06/2020

കുവൈറ്റ് സിറ്റി : ചെങ്ങന്നൂർ സ്വദേശി കുവൈത്തിൽ നിര്യാതനായി. ചെങ്ങന്നൂർ പുത്തൻകാവ്​ സ്വദേശി ജോസഫ്​ മത്തായി (50) ആണ്​ ജഹ്​റ ആശുപത്രിയിൽ നിര്യാതനായത്​. ദോഹ പവർ പ്ലാൻറിൽ ടെക്​നീഷ്യനായിരുന്നു. മൃതദേഹവുമായി ബന്ധപ്പെട്ട പേപ്പർ വർക്കുകൾ​ കെ.കെ.എം.എ മാഗ്​നറ്റ്​ പ്രവർത്തകരും കമ്പനി പ്രതിനിധിയും ചേർന്ന്​ ​നിർവഹിക്കുന്നു.

Related News