കുവൈത്ത് സിറ്റി : തൃശൂർ ചാവക്കാട് സ്വദേശി മരണപ്പെട്ടു, ചാവക്കാട് മുനക്കക്കടവ് സ്വദേശി പോക്കാക്കില്ലത്ത് ജമാലുദ്ദീൻ (46) ആണ് മരിച്ചത്. കൊറോണ ബാധയെ തുടർന്ന് അമീരി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ഇദ്ദേഹം ഇന്ന് കാലത്താണു മരണമടഞ്ഞത്. യർമൂഖിൽ സ്വദേശി വീട്ടിൽ ജോലിചെയ്ത് വരികയായിരുന്നു ഇദ്ദേഹം. ഭാര്യ:ഷമീറ. മക്കൾ: ജസീം, ജസീർ, ജാഫർ. പിതാവ് ; മൊയ്‌തീൻ കുഞ്ഞു. മാതാവ്: ആയിഷമോൾ.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?