ഫിൽട്ടർ ഘടപ്പിച്ച മാസ്‌ക്കുകൾക്കു ഇറക്കുമതി നിരോധനം

  • 08/09/2020

കുവൈത്ത്‌ സിറ്റി : കോവിഡ്‌ പ്രതിരോധനത്തിനു വാൾവ് ഘടിപ്പിച്ച മാസ്കുകൾ ഫലപ്രദമല്ലെന്ന കണ്ടെത്തലിനെ തുടർന്ന് ഇത്തരത്തിലുള്ള മാസ്‌ക്കുകളുടെ ഇറക്കുമതിക്ക്‌ കുവൈറ്റ് ആരോഗ്യമന്ത്രാലയം നിരോധനം ഏർപ്പെടുത്തി. വാൽവ് / ഫിൽറ്റർ ഘടിപ്പിച്ച മാസ്‌ക്കുകൾ ഉപയോഗിക്കാൻ മന്ത്രാലയം ശുപാർശ ചെയ്തിട്ടില്ല, ഇത്തരത്തിലുള്ള മാസ്ക്കുൾ ധരിക്കുന്നവരിൽനിന്നും ഫിൽറ്റർ വഴി മറ്റുള്ളവരിലേക്ക് വൈറസ് വ്യാപിക്കുമെന്നുള്ളതുകൊണ്ടാണ് ഫിൽറ്റർ മാസ്‌ക്കുകൾക്ക് ഇറക്കുമതി നിരോധനം. 

Related News