6 വയസ്സിന് താഴെയുള്ളവരെ പിസിആർ പരിശോധനയിൽ നിന്ന് ഒഴിവാക്കി.

  • 08/09/2020

കുവൈറ്റ് സിറ്റി:  ആരോഗ്യ അധികൃതരുടെ നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ട് വഴി കുവൈത്തിലേക്ക് വരുന്ന  6 വയസ്സിന് താഴെയുള്ള കുട്ടികളെ  പിസിആർ ടെസ്റ്റിൽ നിന്ന് ഒഴിവാക്കുന്നതായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ അറിയിച്ചു.
EhaPue2XcAEPZOj.jpg


Related News