കേന്ദ്ര വിദേശ കാര്യ മന്ത്രാലയത്തിൽ ഗൾഫിന്റെ ചുമതലയുള്ള ജോയിന്റ് സെക്രട്ടറി ഡോ: നാഗേന്ദ്രപ്രസാദിൽ നിന്ന് ,വിഷയത്തിൽ ഇന്ത്യയിലെ കുവൈറ്റ് അംബാസഡർ ബന്ധപ്പെട്ട അതോരിറ്റികളുടെ സഹായത്തോടെ നടപടികൾ ആരംഭിച്ചതായി ഉറപ്പു തന്നതായിട്ടും, വിഷയത്തിലെ പുരോഗതികൾ കുവൈറ്റ് അധികാരികളിൽ നിന്ന് ലഭിക്കുന്നതുസരിച്ച് വേഗത്തിൽ പിന്നീട് അറിയിക്കുമെന്നും മറുപടി ലഭിച്ചിട്ടുണ്ടെന്ന്. പ്രവാസി ലീഗൽ സെൽ കുവൈറ്റ് കൺട്രി ഹെഡ് ബാബു ഫ്രാൻസീസ് അറിയിച്ചു.കേന്ദ്ര സർക്കാറും, ബന്ധപ്പെട്ട അധികാരികളും അടിയന്തിരമായി കുവൈറ്റ് ഗവൺമെൻറുമായി ചർച്ച നടത്തണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കേന്ദ്ര സർക്കാരിലേക്ക് ഡൽഹിയിലുള്ള പ്രവാസി ലീഗൽ ഓഫീസു വഴി പി എൽ സി കുവൈറ്റ് ചാപ്റ്റർ പ്രസിഡണ്ട് ബാബു ഫ്രാൻസീസ് ,വിദേശകാര്യ വകുപ്പു മന്ത്രി ഡോ. ജയശങ്കർ, വിദേശ കാര്യ വകുപ്പു സഹമന്ത്രി ശ്രീ വി.മുരളീധരൻ, വിദേശകാര്യ വകുപ്പു സെക്രട്ടറി, എന്നിവർക്ക് പരാതി സമർപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് മറുപടി
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?