കുവൈത്ത് സിറ്റി : വിശ്വകർമ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജുക്കേഷൻ ( വോയ്സ് കുവൈത്ത് ) കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ : ഷനിൽ വെങ്ങളത്ത് ( പ്രസിഡൻറ് ), കെ.വി.ഷാജി ( ജനറൽ സെക്രട്ടറി ), കെ.ഗോപിനാഥൻ (ട്രഷറർ),ജോയ് നന്ദനം (വൈസ് പ്രസിഡൻറ്), ടി.വി.ഉണ്ണികൃഷ്ണൻ , ജോഷി ബാലൻ (സെക്രട്ടറി ), എം.സുനിൽ കുമാർ ( ജോയൻറ് ട്രഷറർ ), എം.ജി.റെജിമോൻ ( ഓർഗനൈസിങ് സെക്രട്ടറി ), പ്രമോദ് കക്കോത്ത് ( വെൽഫെയർ സെക്രട്ടറി ), വി.കെ.സജീവ് ( ആർട്സ് സെക്രട്ടറി ), കെ.ബിബിൻ ദാസ് ( കൾച്ചറൽ സെക്രട്ടറി ) എന്നിവരെ തെരഞ്ഞെടുത്തു . കെ. വിജയൻ , എ.ആർ. സത്യൻ , എ.ജി.മോഹൻ ദാസ് , എൻ.രവീന്ദ്രൻ , അനിൽകുമാർ കക്കോത്ത് , എം.പി.ബാബു രാജ് , കെ.സി.രമേഷ് , പി.ദിലീപ് കുമാർ , മനീഷ് കൈലാസ് എന്നിവർ ഉപദേശക സമിതി അംഗങ്ങളും സബീഷ്.കെ , ഹരിദാസൻ.എം , പ്രകാശ് ബാലൻ , എം.സുരേന്ദ്രൻ , എ.ബി.അനു കുമാർ , എൻ.വി.രാധാകൃഷ്ണൻ , രതീഷ് കുമാർ. ആർ , മഹേഷ് വിജയൻ , രജിത്ത് രാജൻ , രത്നാകരൻ , ബിപിൻ. കെ.ബാബു , സൂരജ് ദാമോദരൻ , പ്രകാശ്. എം.കെ.ആചാരി , രഘുനാഥ്. കെ.വി എന്നിവർ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുമാണ് . അബ്ബാസിയ സക്സസ് ലൈൻ ഹാളിൽ നടന്ന ജനറൽ ബോഡി യോഗത്തിൽ വോയ്സ് കുവൈത്ത് രക്ഷാധികാരി പി.ജി.ബിനു അധ്യക്ഷത വഹിച്ചു . സെക്രട്ടറി ടി.വി.ഉണ്ണികൃഷ്ണൻ വാർഷിക റിപ്പോർട്ടും ട്രഷറർ ജോയ് നന്ദനം സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു . എം.എസ്. ഷനിൽ , എം.ചന്ദ്രശേഖരൻ , ഉഷാ ലക്ഷ്മി , സുനിൽ പെരിങ്ങാട് എന്നിവർ സംസാരിച്ചു . സെക്രട്ടറി ജോഷി ബാലൻ സ്വാഗതവും പ്രസിഡൻറ് ഷനിൽ വെങ്ങളത്ത് നന്ദിയും പറഞ്ഞു .
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?