കുവൈത്ത് സിറ്റി: കുവൈത്തിൽ 1 പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 62 ആയതായി ആരോഗ്യ മ്രന്താലയം, അണുബാധയേറ്റവർ ഇറാനിൽ നിന്നും തിരിച്ചെത്തിയവരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. കുവൈറ്റിലേക്ക് ഇന്ത്യയില്‍ നിന്നുള്‍പ്പെടെ ഏഴ് രാജ്യങ്ങളില്‍ നിന്ന് വരുന്ന പ്രവാസികള്‍ നിര്‍ബന്ധമായും രണ്ടാഴ്ച്ച വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയണം എന്ന പുതിയ നിർദ്ദേശവും ആരോഗ്യമന്ത്രാലയം പുറപ്പെടുവിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?