കുവൈത്തിൽ ഒരു ഈജിപ്ഷ്യൻ പൗരനടക്കം രണ്ടുപേർക്കുകൂടി കൊറോണ, ഇതോടെ 64 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

  • 08/03/2020

കുവൈത്ത്‌ സിറ്റി: കുവൈത്തിൽ രണ്ടു പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ഇന്ന് രാവിലെയും ഒരു കേസ് റിപ്പോർട്ട് ചെയ്തിരുന്നു , ഇതോടെ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 64 ആയതായി ആരോഗ്യ മ്രന്താലയം. ഒരാൾ സ്വദേശിയും മറ്റൊരാൾ ഈജിപ്ഷ്യൻ പൗരനുമാണെന്നാണ് റിപോർട്ടുകൾ.

Related News