കോവിഡ് -19 ഫണ്ടിലേക്ക് അമീർ ഷെയ്ഖ് സബ അൽ അഹമ്മദ് 5 മില്യൺ ദിനാർ സംഭാവന നൽകി

  • 01/04/2020

കുവൈറ്റ് : കൊറോണ വൈറസ് വ്യാപനം തടയുന്നതിനുവേണ്ടി ആരംഭിച്ച കോവിഡ്- 19 ഫണ്ടിലേക്ക് അൽ-സബാ ഫാമിലിക്ക് വേണ്ടി അമീർ ഷെയ്ഖ് സബ അൽ-അഹ്മദ് അൽ-ജാബർ അൽ സബ 5 മില്യൺ ദിനാർ സംഭാവന നൽകിയാതായി മിനിസ്റ്റർ അമീരി ദിവാൻ അഫയേഴ്‌സ് ഷെയ്ഖ് അലി ജറാ അൽ സബ പറഞ്ഞു, ഈ മഹാമാരി പ്രിയ രാഷ്ട്രത്തിൽ മാത്രമല്ല, ലോകമെമ്പാടും അവസാനിക്കണമെന്നും കുവൈത്തിന് ശാശ്വത സുരക്ഷ, സമൃദ്ധി എന്നിവ നേരുന്നുവെന്നും മന്ത്രി സർവശക്തനായ അല്ലാഹുവിനോട് പ്രാർത്ഥിച്ചു,

Related News