ഖത്തറിൽ ജൂ​ൺ ഒ​ന്നു​മു​ത​ൽ തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ നി​ർ​ബ​ന്ധി​ത ഉ​ച്ച​വി​ശ്ര​മം

  • 27/05/2021

ഖത്തറിൽ വേ​ന​ൽ ചൂ​ട് ക​ഠി​ന​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പു​റം ജോ​ലി​യി​ലേ​ർ​പ്പെ​ടു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കു​ന്ന മ​ധ്യാ​ഹ്ന വി​ശ്ര​മ​നി​യ​മം ജൂ​ൺ ഒ​ന്നു​മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ.

ഭ​ര​ണ​നി​ർ​വ​ഹ​ണ വി​ക​സ​ന, തൊ​ഴി​ൽ സാ​മൂ​ഹി​ക​കാ​ര്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ 2021ലെ 17ാം ​ന​മ്ബ​ർ തീ​രു​മാ​ന​പ്ര​കാ​രം ജൂ​ൺ ഒ​ന്നു​മു​ത​ൽ സെ​പ്​​റ്റം​ബ​ർ 15വ​രെ തു​റ​ന്ന ഇ​ട​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​ച്ച​വി​ശ്ര​മം അ​നു​വ​ദി​ച്ചി​രി​ക്ക​ണം. രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് 3.30 വ​രെ​യാ​ണ് വി​ശ്ര​മം അ​നു​വ​ദി​ക്കേ​ണ്ട​തെ​ന്നും മ​ന്ത്രാ​ല​യം നി​ർ​ദേ​ശം ന​ൽ​കി. നി​യ​മ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​ത്ത ക​മ്ബ​നി​ക​ൾ​ക്കെ​തി​രെ ക​ടു​ത്ത നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും.

Related News