കുവൈറ്റ്​ അമീറിന്റെ വിയോ​ഗത്തിൽ ഖത്തർ അമീർ അനുശോചനം രേഖപ്പെടുത്തി

  • 29/09/2020

കുവൈറ്റ് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽജാബിർ അസ്സബാഹിന്റെ വിയോ​ഗത്തിൽ ഖത്തർ അമീർ ശൈഖ്​ തമീം ബിൻ ഹമദ്​ ആൽഥാനി അനുശോചനം രേഖപ്പെടുത്തി. മഹാനായ നേതാവും രാഷ്​ട്ര നായകനുമാണ്​ അദ്ദേഹമെന്ന്​ ശൈഖ്​ തമീം അനുശോചന സന്ദേശത്തിൽ.  ഖത്തറിൽ മൂന്നു ദിവസം ഔദ്യോഗിക ദു:ഖചാരണം നടത്തും. ഖത്തർ പതാക പകുതി താഴ്​ത്തികെട്ടുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related News