ജൂൺ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച്‌ ഖത്തർ പെട്രോളിയം

  • 31/05/2021

ജൂൺ മാസത്തെ ഇന്ധനവില പ്രഖ്യാപിച്ച്‌ ഖത്തർ പെട്രോളിയം. പ്രീമിയം, സൂപ്പർ ഗ്രേഡ് പെട്രോൾ എന്നിവയുടെ നിരക്കിൽ കഴിഞ്ഞമാസത്തെക്കാൾ കൂടിയിട്ടുണ്ടെന്ന് ഖത്തർ പെട്രോളിയം അറിയിച്ചു.

പ്രീമിയം പെട്രോൾ ലിറ്ററിന് 1.85 ഖത്തർ റിയാലും സൂപ്പർ ഗ്രേഡ് പെട്രോൾ ലിറ്ററിന് 1.90 റിയാലുമാണ് വില. ജൂൺ മാസത്തിൽ ഡീസലിന് 10 ദിർഹം കൂടി ലിറ്ററിന് 1.75 റിയാലാണ് വില. മെയിലെ വിലയുമായി താരതമ്യപ്പെടുത്തുമ്പോൾ അഞ്ച് ദിർഹം കൂടുതലാണ്.

Related News