കുവൈറ്റ് ജയിലുകളിൽ നിന്ന് മയക്കുമരുന്നും മൊബൈൽ ഫോണുകളും കണ്ടെടടുത്തു

  • 11/09/2022

കുവൈത്ത് സിറ്റി: ജയിലുകളിൽ കർശന പരിശോധന തുടർന്ന് അധികൃതർ. പ്രൈവറ്റ് സെക്യൂരിറ്റി ആൻഡ് കറക്ഷണൽ സ്ഥാപനങ്ങൾക്കായുള്ള അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുള്ള സഫാ അൽ മുല്ലയുടെ നേതൃത്വത്തിൽ പ്രത്യേക സുരക്ഷാ സേനയുമായി സഹകരിച്ച് ജയിൽ സുരക്ഷാ വകുപ്പാണ് പരിശോധന നടത്തുന്നത്. മൊബൈൽ ഫോണുകൾ, സിമ്മുകൾ, തുടങ്ങിയ കണ്ടെടുടുത്തു. ഒമ്പത് ഫോണുകളാണ് പിടിച്ചെടുത്തിട്ടുള്ളത്. മയക്കുമരുന്നും കണ്ടെടടുത്തു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News