വാട്സാപ്പിലൂടെ ബാങ്കിങ്ങ് വിവരങ്ങൾ അഭ്യർത്ഥിക്കുന്ന തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം

  • 14/09/2022


കുവൈറ്റ് സിറ്റി:  വാട്സാപ്പിലൂടെ ബാങ്കിംഗ് ഡാറ്റ വിവരങ്ങൾ അഭ്യർത്ഥിക്കുന്ന തട്ടിപ്പിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി ആഭ്യന്തര മന്ത്രാലയം. ഇത്തരം വ്യാജ പ്രചാരണങ്ങൾക്കെതിരെ പ്രതികരിക്കരുതെന്നും ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും ആഭ്യന്തര മന്ത്രാലയം പൗരന്മാരോടും താമസക്കാരോടും ആവശ്യപ്പെട്ടു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News