കുവൈത്തിൽ റമദാനിലെ അമിത ചെലവ് ഒരു ശീലമായി മാറുന്നു

  • 19/04/2023

കുവൈത്ത് സിറ്റി: വിശുദ്ധ മാസത്തിൽ അമിത ചെലവ് ഒരു ശീലമായി തന്നെ മാറിയിട്ടുണ്ട്. കുവൈത്തിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഗബ്ക പോലെയുള്ള നിരവധി ആഘോഷങ്ങൾ ഹൈലൈറ്റ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ഇത്തരം ആഘോഷങ്ങൾ ഇപ്പോൾ പരിധികൾ വിട്ട് നോമ്പിന്റെ കാഠിന്യം പോലും മറക്കുന്ന തരത്തിലേക്ക് മാറി. റമദാൻ മാസത്തിൽ ചെലവ് കുത്തനെ ഉയർന്നിരിക്കുകയാണ്. റമദാൻ വസ്ത്രങ്ങൾ വാങ്ങിക്കാൻ മാത്രം 100 ൽ പരം ദിനാറാണ് ചില പ്രവാസികൾ ചിലവഴിക്കുന്നെതെന്നാണ് റിപ്പോർട്ട് . ജിർജിയൻ  ആഘോഷത്തിന് മാത്രം 400 ദിനാർ ചിലവഴിച്ച കുടുംബങ്ങളും ഉണ്ട് . 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News