കുവൈത്തിൽ ഈദ് ഗാഹുകൾ 49 ഇടങ്ങളിൽ

  • 19/04/2023

കുവൈത്ത് സിറ്റി: വിവിധ ഗവർണറേറ്റുകളിലായി സ്ഥിതി ചെയ്യുന്ന 49 പള്ളികളിൽ രാവിലെ 5:31 ന് ഈദ് ഉൽ ഫിത്തർ നമസ്‌കാരം നടക്കുമെന്ന് ഔഖാഫ് ആൻഡ് ഇസ്ലാമിക് അഫയേഴ്‌സ് അറിയിച്ചു. വെള്ളിയാഴ്ച പ്രാർത്ഥന സാധാരണ പോലെ തന്നെ നടക്കും. വിവിധ ഗവർണറേറ്റുകളിൽ വിശ്വാസികൾക്ക് പെരുന്നാൾ നമസ്‌കാരം നിർവഹിക്കാൻ കഴിയുന്ന അരീനകൾ, യുവജന കേന്ദ്രങ്ങൾ, സ്‌പോർട്‌സ് സ്റ്റേഡിയങ്ങൾ എന്നിവയുടെ എണ്ണം മസ്ജിദ് മോസ്ക്ക് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി അൽ ഷലാഹി സർക്കുലറിൽ വ്യക്തമാക്കിയിരുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News