ഈദുൽ ഫിത്തർ അവധിയിൽ ഡ്രൈവിങ് ലൈസൻസ് സെൽഫ് സർവീസ് മെഷീനുകൾ പ്രവർത്തിക്കില്ല

  • 20/04/2023

കുവൈറ്റ് സിറ്റി : ഈദുൽ ഫിത്തർ അവധി ദിനങ്ങളായ  ഏപ്രിൽ 22 ശനിയാഴ്ച മുതൽ ഏപ്രിൽ 24 തിങ്കൾ വരെ ഡ്രൈവിംഗ് ലൈസൻസ് സെൽഫ് സർവീസ് മെഷീനുകൾ പ്രവർത്തിക്കില്ലെന്ന്  ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ഏപ്രിൽ 25 ചൊവ്വാഴ്ച മുതൽ  രാവിലെ 10 മുതൽ വൈകിട്ട് 6 വരെയായിരിക്കും പ്രവർത്തന സമയം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News