കുവൈത്തിൽ നാളെ ഈദുൽ ഫിത്ർ; ശരിയാ വിഷൻ അതോറിറ്റി

  • 20/04/2023

കുവൈറ്റ് സിറ്റി  : സൗദി അറേബ്യയിലെ താമിർ, സുദൈർ ഒബ്സർവേറ്ററികളിൽ ചന്ദ്രക്കല കണ്ടതിനെത്തുടർന്ന് ഒമാനൊഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ നാളെ ഈദുൽ ഫിത്ർ. തുടർന്ന് കുവൈത്തിലെ ശരീഅ വിഷൻ അതോറിറ്റി ഈ വർഷത്തെ ഈദുൽ ഫിത്തർ നാളെ വെള്ളിയാഴ്ചയാണെന്നു പ്രഖ്യാപിച്ചു .

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News