കുവൈറ്റ് മലയാളി നാട്ടില്‍ അന്തരിച്ചു

  • 20/04/2023

കുവൈറ്റ് സിറ്റി : കുവൈറ്റ് മലയാളി  നാട്ടില്‍ അന്തരിച്ചു, അന്തരിച്ചത് പ്ലാവേലി പറമ്പിൽ ഹൗസ്, ഇരവിപേരൂർ, തിരുവല്ല സ്വദേശി വർഗ്ഗീസ് ജോർജ്ജ് (65). കഴിഞ്ഞ നാല്പത് വർഷത്തോളം കുവൈറ്റിൽ പ്രവാസ ജീവിതം നയിച്ചിരുന്ന കുവൈറ്റ് അൽസയർ സോഫ്റ്റ് ഡ്രിങ്ക്സ് ഫാക്ടറി (RC Cola) മുൻ ജീവനക്കാരൻ വർഗ്ഗീസ് ജോർജ്ജ്  ഹൃദ്രോഗ ബാധയെ തുടർന്നാണ്  ചികിത്സക്കായി നാട്ടിലേക്ക് പോയത് ,  ഇന്ന് 20.4.2023 വ്യാഴാഴ്ച രാത്രി നാട്ടില്‍ വച്ചായിരുന്നു മരണം. ഭാര്യ സിസിലി വർഗ്ഗീസ്, മകൻ സിറിൽ വർഗ്ഗീസ്, മരുമകൾ അനുഷ സിറിൽ എന്നിവർക്കൊപ്പം കുവൈറ്റിലെ അബ്ബാസിയിൽ ആയിരുന്നു താമസിച്ചിരുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News